Chanakyan
Chanakyan
  • 349
  • 50 350 071
ഇന്ത്യയുടെ ജാവലിനായ MPATGM-ന്റെ കഥ | Story of India's Javelin - MPATGM |
ഇന്ത്യൻ കര സേനയുടെ ആവനാഴിയിലേക്ക് ഒരു മൂന്നാം തലമുറ മാൻ പോർട്ടബിൾ ആൻറ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ ഉൾപ്പെടുത്തുന്നതിൻ്റെ ഭാഗമായി ആയിരത്തോളം വരുന്ന തദ്ദേശീയ BDL- MPAT ഗൈഡഡ് മിസൈലുകളെ 2025 -26 സാമ്പത്തിക വർഷത്തിൽ അവർക്കു വേണ്ടി വാങ്ങാൻ കേന്ദ്ര രാജ്യ രക്ഷാ മന്ത്രാലയത്തിൻ്റെ ഡിഫൻസ് അക്വിസിഷൻ കൗൺസിലിൽ ഏകദേശ ധാരണയായതായി നാമെല്ലാവരും പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കും. ആക്രമണ സജ്ജമായ .ഇന്ത്യൻ ഇൻഫൻറ്ററി വ്യൂഹങ്ങൾക്കുള്ള ടാങ്ക് വേധ യുദ്ധതന്ത്രങ്ങളുടെ കുന്തമുനയാവുമെന്നു കരുതപ്പെടുന്ന ഈ മിസൈൽ സമാന ശ്രേണിയിലുള്ള മറ്റു മിസൈലൂകളേക്കാൾ സാങ്കേതിക മുൻതൂക്കമുള്ളതാണെന്നാണ് അന്തർദേശിയ ആയുധ വിദഗ്‌ധരുടെ അനുമാനവും. ലോകത്തെ ഒന്നാം നമ്പർ ടാങ്ക് വേധ മിസൈൽ എന്നറിയപെടുന്നതും ആഗോള വ്യാപകമായി 24 -ഓളം രാജ്യങ്ങൾ ഉപയോഗിക്കുന്നതുമായ അമേരിക്കൻ FGM -148 ജാവലിനോട് ഏറെ അടുത്ത് സാമ്യമുള്ളതാണ് ഈ മിസൈലെന്ന് ചില വിദേശ പ്രതിരോധ പ്രസിദ്ധികരണങ്ങൾ ഈയിടെ വെളിപ്പെടുത്തിയിട്ടുമുണ്ട്
അത് കൊണ്ട് തന്നെ ഇന്ത്യയുടെ ആൻറ്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനങ്ങളിലെ അതിമാരക നശീകരണാസ്ത്രമായ ഇത് രാജ്യത്തിൻ്റെ ശത്രുക്കളുടെ പേടി സ്വപ്നവുമാണ്. DRDO- MPTGM എന്ന് കോഡ് നാമമുള്ളതും ന്യൂഡൽഹിയുടെ പടപുറപ്പാടുകളിലെ വേറിട്ട പോരാളിയെന്ന് കരുതപ്പെടുന്നതുമായ ഈ സവിശേഷ മിസൈലിനെ പറ്റിയാണ് ചാണക്യൻറ്റെ പുതിയ വിഡിയോ. ഒപ്പം ഈ ടാങ്ക് വേധ മിസൈൽ ഇന്ത്യ നിർമ്മിക്കാൻ ഇടയായ മറ്റു സാഹചര്യങ്ങളെ പറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം
As we all know through the press, the Defense Acquisition Council of the Union Ministry of National Defense has reached a tentative agreement to procure about a thousand indigenous BDL-MPAT guided missiles for them in the financial year 2025-26 as part of the induction of a third generation of man-portable anti-tank guided missiles into the Indian Army's arsenal. It is believed by international weapons experts that this missile, which is considered to be the spearhead of the anti-tank warfare strategy for the attack-ready Indian infantry units, has a technological advantage over other missiles of the same range. Some foreign defense publications have recently revealed that this missile closely resembles the American FGM-148 Javel, which is known as the world's number one anti-tank missile and is used by 24 countries worldwide.
Because of that, it is the most destructive weapon in India's anti-tank guided missile systems and is the nightmare of the country's enemies. Chanakyan's new video is about this unique missile, which is codenamed DRDO-MPTGM and is believed to be a distinct fighter in New Delhi's arsenal. And let's know more about the other circumstances that led India to build this anti-tank missile
#javelin #javelinmissile #mpatgm #drdo #drdl #atgm #bharatdynamics #atmanirbharbharat
Переглядів: 27 945

Відео

അമേരിക്കൻ സൈന്യം ഇന്ത്യൻ ചാര ഉപഗ്രഹം ഉപയോഗിച്ചതെന്തിന്? |Why US military used Indian spy satellite?
Переглядів 52 тис.День тому
ആഗോള ബഹിരാകാശ രംഗത്തെ മൂന്ന് അതുല്യ മഹാശക്തികളായ അമേരിക്കൻ ഐക്യ നാടുകളും,റഷ്യൻ ഫെഡറേഷനും,ഇന്ത്യൻ യൂണിയനും പരസ്പര സ്പർധയോടെ ഒന്നിൽ കൂടുതൽ ചാര ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണ പഥത്തിലെത്തിച്ച മാസമായിരുന്നു 2001 -വർഷത്തിലെ ഒക്ടോബർ മാസം .. അമേരിക്ക ആ മാസത്തിലെ ആദ്യ വാരത്തിൽ ഒറ്റ വിക്ഷേപണത്തിൽ തന്നെ ഏതാണ്ട് മൂന്ന് ചാര ഉപഗ്രഹങ്ങളെ ഒരേ സമയം ബഹിരാകാശത്തെത്തിച്ചപ്പോൾ ,പിറ്റേ വാരം കുറഞ്ഞത് നാലു ചാര ഉപഗ്രഹങ്ങളെ...
ന്യൂയോർക്കിന്റെ മാനത്തു ഇന്ധനം തീർന്ന് എയർഇന്ത്യ വിമാനം| Air India 101 runs out of fuel at New York
Переглядів 276 тис.14 днів тому
ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം . വിമാനത്താവളത്തിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന എയർ ട്രാഫിക്ക് കൺട്രോൾ ടവറിൽ ആകാംക്ഷയുടെയും പിരിമുറുക്കത്തിന്റേയും നിമിഷങ്ങൾ. എല്ലാവരുടെയും കണ്ണുകൾ ടവറിലെ റഡാർസ്ക്രീനിൽ ചലിച്ചി കൊണ്ടിരിക്കുന്ന ഒരു വെക്റ്ററിലേക്കാണ്. അത് എയർഇന്ത്യ ഫ്ലൈറ്റ് 101 ആണ്. ഒന്നിലധികം ഉപകരണങ്ങൾ തകരാറിലായതിനാൽ അടിയന്തിരമായി ന്യൂ യോർക്കിലെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്...
എന്താണ് ഇന്ത്യയുടെ കല്യാണി M4 ന്റെ പ്രത്യേകതകൾ? |What are the characteristics of India's Kalyani M4?
Переглядів 30 тис.21 день тому
ഭാരതത്തിന്റെ പുതിയ അതി നൂതന കവചിത വാഹനമാണ് കല്യാണി എം 4 .പല ആയുധങ്ങളിൽ നിന്നും പരിരക്ഷ നൽകുന്ന ഈ കവചിത വാഹനം നമ്മുടെ ജവാന്മാർക്ക് ഒരു പുതിയ പടച്ചട്ടയാവുന്നതെങ്ങനെ? അറിയാം. Kalyani M4 is a next gen armuored transport made for India. How does it provide protection for our Jawans ? Let us see..
ലോകത്തിലെ ഏറ്റവും ദുരൂഹമായ ഡിമോണ ആണവ കേന്ദ്രത്തിന്റെ കഥ | Negev Desert Dimona Nuclear Lab Israel
Переглядів 169 тис.Місяць тому
നിലവിലെ പശ്ചിമ ഏഷ്യൻ സംഘർഷത്തിൽ കേന്ദ്ര സ്ഥാനത്താണ് കേവലം 22,145 കിലോമീറ്റർ സ്ക്വയർ വിസ്തൃതിയും, വെറും ഒരു കോടിയിൽ താഴെ മാത്രം ജന സംഖ്യയുമുള്ള ഇസ്രായേൽ എന്ന കൊച്ചു രാജ്യം ..രൂപികൃത മായ കാലം മുതൽ ദശകങ്ങൾ പഴക്കമുള്ള ശത്രുത മൂലം കിഴക്കേ മെഡിറ്ററേനിയൻ പ്രദേശമൊന്നാകെയും ,പേർഷ്യൻ ഗൾഫിലും വൈരികൾ ഉള്ള ഈ രാജ്യം,അത് കൊണ്ട് തന്നെ തങ്ങളുടെ നില നിൽപ്പിനായ് വൻ തോതിലുള്ള സൈനിക ശക്തിയാണ് കാലങ്ങളായി സ്വായത്തമാക...
നിക്കോബാറിൽ ₹41,000 കോടി രൂപക്ക് ഇന്ത്യ തുറമുഖം നിർമ്മിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്ത്?
Переглядів 52 тис.Місяць тому
ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ ഒരു പ്രധാന കാരണം കടൽമാർഗ്ഗമുള്ള 80 ശതമാനത്തോളം വ്യപാരത്തിനും ശ്രീലങ്ക, മലേഷ്യ, സിങ്കപൂർ എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നതും അതു വഴി ഉണ്ടാകുന്ന അധിക ചെലവുമാണ്. വലിയ കണ്ടെയ്നർഷിപ്പുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ട്രാൻസ്ഷിപ്പ്മെന്റ് (Transshipment) തുറമുഖങ്ങൾ രാജ്യത്ത് ഇല്ലാത്തതാണ് ഇതിനു കാരണം. കയറ്റുമതിക്കും ഇറക്കുമതിക്കും ഈ രാജ്യങ്ങളിലെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളെ ...
ചൈനീസ് ആണവ കലവറയുടെ ചിത്രങ്ങൾ പകർത്തിയ ആദ്യ ഇന്ത്യൻ പൈലറ്റ് ആരായിരുന്നു |indian spy mission in China
Переглядів 92 тис.Місяць тому
ഇന്ത്യൻ വ്യോമ സേനയുടെ കൈവശമുള്ള രാജ്യത്തെ ഏറ്റവും വലിയ സീക്രെട്ട് എയർ’ബേസായ ഉത്തർ പ്രദേശിലെ ബറേലി വ്യോമ താവളത്തിലെ ഓപ്പറേഷൻസ് കൺട്രോൾ റൂം ,അപ്പോൾ അവിടേക്ക് വന്നു കൊണ്ടിരുന്ന ഒരു വി.ഐ.പി പൈലറ്റിനെയും പ്രതിക്ഷിച്ചുള്ള കാത്തിരിപ്പിലായിരുന്നു ..മിനിറ്റുകൾക്കുള്ളിൽ കൺട്രോൾ റൂമിൽ എത്തി റിപ്പോർട്ട് ചെയ്ത ആ പൈലറ്റ് ഓപ്പറേഷൻസ് റൂമിൽ നിന്നും ,തനിക്കുള്ള ബ്രീഫിങ് കഴിഞ്ഞ ഉടനെ തന്നെ റൺവേയുടെ അരികിൽ പാർക്ക് ...
മായാമഷി ഉണ്ടാക്കുന്നത് ഒരൊറ്റ കമ്പനി മാത്രം, കാരണം എന്ത്?| The only company that makes Election Ink
Переглядів 34 тис.Місяць тому
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തങ്ങളുടെ പതിനെട്ടാമത് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. 'ജനാധിപത്യത്തിന്റെ ഉത്സവം' എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പുകൾ കുറ്റമറ്റതും നീതിയുക്തവുമാക്കാൻ രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുപാട് നടപടി ക്രമങ്ങൾ അവലംബിക്കാറുണ്ട്. അതിലൊന്നാണ് സമ്മതിദായന്റെ ചൂണ്ടു വിരലിൽ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന '...
ഗഗൻയാൻ പദ്ധതിയ്ക്കായി കോടികൾ ചിലവഴിക്കുന്നതു കൊണ്ട് ഇന്ത്യക്ക് എന്താണ് ഗുണം ?
Переглядів 12 тис.2 місяці тому
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ചരിത്ര ധൗത്യമായ ഗഗൻയാൻ പദ്ധതിയിലേക്ക് ഏറെ അടുത്തിരിക്കുകയാണ് ഇസ്റോ ഇപ്പോൾ. ഏതാനും പരീക്ഷണ വിക്ഷേപണങ്ങൾ കൂടി നടത്തിയ ശേഷം 2025 ഓടു കൂടി മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനാണ് ഇസ്റോ ലക്ഷ്യമിടുന്നത്. രാജ്യം ആദ്യ ഗഗനചരികളെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുക്കുന്ന ഈ വേളയിൽ നമുക്ക് നോക്കാം എന്താണ് ഗഗൻയാൻ പദ്ധതി എന്നും എന്തൊക്കെയാണ് ഗഗൻയാൻ പദ്ധതിയുടെ ...
ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ മാറ്റങ്ങൾ ഉണ്ടാക്കുമോ? | Will Uniform Civil Code brings any changes ?
Переглядів 6 тис.2 місяці тому
ഇപ്പോൾ നമ്മുടെ രാജ്യത്തു ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രധാന വിഷയമാണ് UCC അഥവാ ഏകീകൃത സിവിൽ കോഡ്. എന്താണ് ഇത്? UCC യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്തിന് ആവശ്യമുണ്ടോ? ചിലർ പറയുന്നത് പോലെ വ്യക്തി സ്വാതത്ര്യത്തിന്റെയും മതസ്വാതന്ത്രത്തിന്റെയും മേലുള്ള കടന്നു കയറ്റമാണോ ഇത്? അതോ രാജ്യത്തെ എല്ലാ പൗരന്മാരും സമന്മാരാണെന്ന തത്വത്തിന്റെ ഒരു ചുവടുവയ്പ്പോ? UCC യുടെ വിവിധ അർത്ഥ തലങ്ങളെക്കുറിച്ചും അത് നമ്മുടെ ര...
ആൻഡമാൻ കടലിലെ എണ്ണ നിക്ഷേപം ഇന്ത്യയെ സമ്പന്നമാക്കുമോ? | Will Andaman oil deposits make India rich?
Переглядів 290 тис.2 місяці тому
ആൻഡമാൻ കടലിലെ എണ്ണ നിക്ഷേപം ഇന്ത്യയെ സമ്പന്നമാക്കുമോ? | Will Andaman oil deposits make India rich?
പുൽവാമയിലെ ഹീനകൃത്യത്തിനു ഇന്ത്യ നൽകിയ ബാലകോട്ട് തിരിച്ചടി | India's Balakot Counterstrike
Переглядів 548 тис.2 місяці тому
പുൽവാമയിലെ ഹീനകൃത്യത്തിനു ഇന്ത്യ നൽകിയ ബാലകോട്ട് തിരിച്ചടി | India's Balakot Counterstrike
ഇന്ത്യൻ സേനയിലെ പുതിയ അതിനൂതന ലൈറ്റ് ടാങ്ക് - സെറോവർ | Indian Army's new light tank - ZOROWAR
Переглядів 70 тис.2 місяці тому
ഇന്ത്യൻ സേനയിലെ പുതിയ അതിനൂതന ലൈറ്റ് ടാങ്ക് - സെറോവർ | Indian Army's new light tank - ZOROWAR
ചൈനീസ്‌ സേന വെറും പൊള്ളയോ? | Is the Chinese PLA a Paper Dragon?
Переглядів 117 тис.3 місяці тому
ചൈനീസ്‌ സേന വെറും പൊള്ളയോ? | Is the Chinese PLA a Paper Dragon?
അമേരിക്കൻ നിർമ്മിത പ്രെഡേറ്റർ ഡ്രോണുകളെ ഇന്ത്യ വാങ്ങുന്നത് എന്ത്കൊണ്ട്| India's Arial Predator MQ-9B
Переглядів 36 тис.3 місяці тому
അമേരിക്കൻ നിർമ്മിത പ്രെഡേറ്റർ ഡ്രോണുകളെ ഇന്ത്യ വാങ്ങുന്നത് എന്ത്കൊണ്ട്| India's Arial Predator MQ-9B
ആഫ്രിക്കയിലെ ഇന്ത്യയുടെ മികവുറ്റ രക്ഷാദൗത്യം | India's rescue mission in Africa - Operation Khukri
Переглядів 94 тис.3 місяці тому
ആഫ്രിക്കയിലെ ഇന്ത്യയുടെ മികവുറ്റ രക്ഷാദൗത്യം | India's rescue mission in Africa - Operation Khukri
കാർഗിലിലെയും ബാലക്കോട്ടിലെയും ഇന്ത്യയുടെ വജ്രായുധം - മിറാഷ് 2000 | Story of India's Mirage 2000's
Переглядів 69 тис.3 місяці тому
കാർഗിലിലെയും ബാലക്കോട്ടിലെയും ഇന്ത്യയുടെ വജ്രായുധം - മിറാഷ് 2000 | Story of India's Mirage 2000's
ഇന്ത്യൻ ബോംബുകളുടെ മാതാവായ ഗൗരവ് LRGB യെ ഇന്ത്യ വികസിപ്പിച്ചതെന്തിന്?| Gaurav-Mother of Indian Bombs
Переглядів 56 тис.3 місяці тому
ഇന്ത്യൻ ബോംബുകളുടെ മാതാവായ ഗൗരവ് LRGB യെ ഇന്ത്യ വികസിപ്പിച്ചതെന്തിന്?| Gaurav-Mother of Indian Bombs
ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അമേരിക്കൻ പൈലറ്റിന്റെ വിമാനം തകർത്തതെന്തിന്?| Arun Prakash vs Chuck Yaeger
Переглядів 470 тис.3 місяці тому
ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അമേരിക്കൻ പൈലറ്റിന്റെ വിമാനം തകർത്തതെന്തിന്?| Arun Prakash vs Chuck Yaeger
ലക്ഷ ദ്വീപിലെ മിനിക്കോയിൽ ഇന്ത്യ സൈനിക വിമാനത്താവളം നിർമ്മിക്കുന്നതെന്തു കൊണ്ട്..? | Minicoy Airport
Переглядів 145 тис.4 місяці тому
ലക്ഷ ദ്വീപിലെ മിനിക്കോയിൽ ഇന്ത്യ സൈനിക വിമാനത്താവളം നിർമ്മിക്കുന്നതെന്തു കൊണ്ട്..? | Minicoy Airport
ചൈനീസ് തീര നഗരങ്ങളെ ലക്ഷ്യമിടുന്ന ഇന്ത്യയുടെ കില്ലർ ആണവ മിസൈൽ ഏതാണ് I Nuclear Capable Indian SLBM
Переглядів 117 тис.4 місяці тому
ചൈനീസ് തീര നഗരങ്ങളെ ലക്ഷ്യമിടുന്ന ഇന്ത്യയുടെ കില്ലർ ആണവ മിസൈൽ ഏതാണ് I Nuclear Capable Indian SLBM
രാജ്യപുരോഗതിയെയും രാജ്യസുരക്ഷയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള വികസന പദ്ധതി
Переглядів 15 тис.4 місяці тому
രാജ്യപുരോഗതിയെയും രാജ്യസുരക്ഷയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള വികസന പദ്ധതി
പാകിസ്ഥാനെ ഒറ്റ ദിവസം കൊണ്ട് തന്നെ ചുട്ടു കരിക്കാൻ കഴിവുള്ള ഇന്ത്യൻ റോക്കറ്റ് ഫോഴ്‌സ്! Rocket Force
Переглядів 78 тис.4 місяці тому
പാകിസ്ഥാനെ ഒറ്റ ദിവസം കൊണ്ട് തന്നെ ചുട്ടു കരിക്കാൻ കഴിവുള്ള ഇന്ത്യൻ റോക്കറ്റ് ഫോഴ്‌സ്! Rocket Force
കേരളത്തിലേക്ക് ആണവനിലയം വന്നാൽ സംസ്ഥാനം നേരിടേണ്ടിവന്ന പ്രതിസന്ധികൾ എന്തൊക്കെയാവും | Nuclear Reactor
Переглядів 22 тис.4 місяці тому
കേരളത്തിലേക്ക് ആണവനിലയം വന്നാൽ സംസ്ഥാനം നേരിടേണ്ടിവന്ന പ്രതിസന്ധികൾ എന്തൊക്കെയാവും | Nuclear Reactor
ചൈനയും , പാകിസ്ഥാനും ആശങ്കയോടെ കാണുന്ന തദ്ദേശിയ ഇന്ത്യൻ ടോർപിഡോ "ഷെയ്ന"യുടെ കഥ..!.| Shyena torpedo
Переглядів 113 тис.4 місяці тому
ചൈനയും , പാകിസ്ഥാനും ആശങ്കയോടെ കാണുന്ന തദ്ദേശിയ ഇന്ത്യൻ ടോർപിഡോ "ഷെയ്ന"യുടെ കഥ..!.| Shyena torpedo
രാമ ജന്മ ഭൂമിയായ അയോധ്യയെ കുറിച്ചുള്ള പത്ത് ചരിത്ര വസ്തുതകൾ | History Facts |Ram Janmaboomi Ayodhya
Переглядів 17 тис.4 місяці тому
രാമ ജന്മ ഭൂമിയായ അയോധ്യയെ കുറിച്ചുള്ള പത്ത് ചരിത്ര വസ്തുതകൾ | History Facts |Ram Janmaboomi Ayodhya
ചൈനയുടെ സിൽക്ക് റൂട്ടിന് ബദലാവാൻ ഇന്ത്യയുടെ സ്പൈസ് റൂട്ടിനാവുമോ? |
Переглядів 29 тис.5 місяців тому
ചൈനയുടെ സിൽക്ക് റൂട്ടിന് ബദലാവാൻ ഇന്ത്യയുടെ സ്പൈസ് റൂട്ടിനാവുമോ? |
ഒരു വെടിക്ക് 3 പക്ഷികൾ - ഇതാണ് യഥാർത്ഥ രാഷ്ട്രതന്ത്രം | 3 birds with one stone - The true Statecraft
Переглядів 400 тис.5 місяців тому
ഒരു വെടിക്ക് 3 പക്ഷികൾ - ഇതാണ് യഥാർത്ഥ രാഷ്ട്രതന്ത്രം | 3 birds with one stone - The true Statecraft
സമയത്തിന്റെ വിലയറിഞ്ഞ അനാഥബാലൻ-റോളക്സ് ചരിത്രം : An orphan boy who realised the value of time- Rolex
Переглядів 8 тис.5 місяців тому
സമയത്തിന്റെ വിലയറിഞ്ഞ അനാഥബാലൻ-റോളക്സ് ചരിത്രം : An orphan boy who realised the value of time- Rolex
കലാപ ഭൂമിയായ സുഡാനിൽ ഇന്ത്യ നടത്തിയ രക്ഷാ ദൗത്യം | India's rescue mission in Sudan
Переглядів 431 тис.5 місяців тому
കലാപ ഭൂമിയായ സുഡാനിൽ ഇന്ത്യ നടത്തിയ രക്ഷാ ദൗത്യം | India's rescue mission in Sudan

КОМЕНТАРІ

  • @shivarajasena2255
    @shivarajasena2255 3 години тому

    2021 സെപ്റ്റംബർ മാസം ഡേറ്റ് 13 ആണെന്ന് ഓർമ airinda express tvm to sharja flight രാത്രി പറന്ന ശേഷം വീണ്ടും താഴെ ഇറക്കി എന്തോ കെടുപാട് ഉണ്ടെന്നും പരഞ്ഞു അന്ന് ഇറങ്ങിയ ശേഷം വിളിക്കാത്ത ദൈവങ്ങൾ ഇല്ല

  • @rajansudararaj4361
    @rajansudararaj4361 4 години тому

    presentation i very bad

  • @suvithp8272
    @suvithp8272 8 годин тому

    എവിടെ ആണെങ്കിലും ബിന്നിപ്പിച്ചു ഭരിക്കുക ബ്രിട്ടീഷ്‌ തന്ത്രങ്ങൾ എപ്പോഴും ജയിച്ചിരുന്നു, കാരണം ഒന്നിച്ചു നോക്കാനുള്ള ബോധം അന്നും ഇന്നും ഇവിടുള്ളവർക്കില്ല, ഇവിടെ ഉള്ള സമ്പത്തും വിഭവങ്ങളും മനുഷ്യരുടെ അധ്വാനവും, അറിവും കവർന്നു മറ്റു രാജ്യങ്ങളോട് യുദ്ധം ചെയതു നശിപ്പിച്ച ബ്രിട്ടൻ അവസാനം കോളനി ഭരണം അവസാനിച്ചപ്പോൾ തന്നിട്ട് പോയ തീ പൊരി ഇപ്പോഴും പുകയുന്ന

  • @aneemunee
    @aneemunee 8 годин тому

    കിടന്നു തള്ളാതെടോ ഇസ്രായേലിന് ഇസ്രായേൽ ഒരു ചുക്കും അല്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ,,, ഇസ്രായേലും കരയുന്നു ഇസ്രായേലിന് വേണ്ടി നിങ്ങളും കരയുന്നു കുറെ സംഘികളും ക്രസീകളും,, ഇസ്രായേലിന്റെ കരച്ചിൽ പുറത്തേക്ക് വരുന്നില്ല എന്ന് മാത്രം ഇസ്രായേലിന്റെ കരച്ചിൽ പുറത്തേക്ക് വരാതിരിക്കാൻ അവിടെയുള്ള മാധ്യമപ്രവർത്തകരെ എല്ലാം തടഞ്ഞിരിക്കുകയാണ്,, ഇസ്രായേൽ അടുത്തുതന്നെ ചത്തു പുഴുക്കും നോക്കിക്കോളൂ നിങ്ങളോ നിങ്ങൾ ഒരു ബൈബിളും ഓടാ ചിലക്കാതെ

  • @joseypc2830
    @joseypc2830 14 годин тому

    ❤നീസ നീസ സാസ നിനിസ നിനിസ സസാസ ലാല്ല ലാല്ല ലാല്ല ലലല ല ലാലാല്ല ❤🌷ഹൂറിനിന്ന് പാടി🌷മദ്രസകുണ്ടൻആടി 🌷കണ്ടുനിന്നഅള്ളാഹു കണ്ണുംപൊത്തിഓടി 🌷ഹൂറിനിന്റെപാട്ട്തേടികൂട്ട്തേടിഞാനും❤️വന്നുവല്ലോആയത്തിൽ പറഞ്ഞതെല്ലാംചെയ്തും🌷ആട്മേയ്ക്കാൻഅഫ്ഗാനിലും 🌷ആട്മേയക്കാൻസിറിയയിലുംപോയിഞാനുംഹൂറി ❤️ഹൂറി നിന്ന് പാടി 🌷കുണ്ടൻ കേറി മേഞ്ഞു 🌷കണ്ടു നിന്ന അള്ളാഹു കണ്ണും പൊത്തി ഓടി 🌷, (ഹൂറി നിന്ന് പാടി )

  • @user-hs9ug8vx9c
    @user-hs9ug8vx9c 15 годин тому

    എന്റെ ഇന്ത്യ 🥰🥰

  • @user-hs9ug8vx9c
    @user-hs9ug8vx9c 15 годин тому

    എന്റെ ഇന്ത്യ 🥰🥰

  • @digitalmachine0101
    @digitalmachine0101 16 годин тому

    Super power india ❤❤❤❤

  • @SHINEKumarMK
    @SHINEKumarMK 16 годин тому

    വന്ദേ മാതരം

  • @ullaskumarc33
    @ullaskumarc33 18 годин тому

    മോഡി കി ജയ് 🙏

  • @sarangilivepro5636
    @sarangilivepro5636 18 годин тому

    Ente mone romancham

  • @padmakumarvasudevan2348
    @padmakumarvasudevan2348 19 годин тому

    Bloody pak

  • @padmakumarvasudevan2348
    @padmakumarvasudevan2348 19 годин тому

    Jai hind❤

  • @kalathmurali6408
    @kalathmurali6408 21 годину тому

    ഞമ്മന്റെ ഇന്ഡികൾക്ക് കൊതത്തിൽ തട്ടിയാലും കമ്മീഷൻ കിട്ടിയാൽ പെരുത്ത സന്തോഷമായിരിക്കും.

  • @gopinathanvadukote6978
    @gopinathanvadukote6978 22 години тому

  • @thombabu3914
    @thombabu3914 День тому

    Now Congress wants to Spoil this relashion by joining USA / UK .

  • @mollymathew8236
    @mollymathew8236 День тому

    Oh... അപ്പൊൾ,കേരളം മാത്രം അല്ല ഇങ്ങനെ...😮😮😮😮😮

  • @pradeepm.p395
    @pradeepm.p395 День тому

    55 വയസ്സുള്ള ആൾ പ്രധാനമന്ത്രിയായാൽ ഇവനെ വേറെ രാജ്യത്തിന് വിൽക്കും, നമ്മുടെ പോക്കറ്റ് കാലിയാകും.അവൻ്റെ അമ്മയോടൊപ്പം അവൻ രാജ്യത്തെ മുഴുവൻ വിറ്റേക്കാം!

  • @ShihabuDheen-tw7rr
    @ShihabuDheen-tw7rr День тому

    🤣🤣🤣🤣 ഇന്നത്തെ അവസ്ഥ പാവം

  • @surendranappuzhiappuzhi3161
    @surendranappuzhiappuzhi3161 День тому

    Big salute 👍👍👍👍

  • @surajks1198
    @surajks1198 День тому

    🇮🇳🇮🇳🇮🇳🇮🇳❤️❤️❤️

  • @surajks1198
    @surajks1198 День тому

    🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️

  • @antonyf2023
    @antonyf2023 День тому

    ഇന്ദിരാ ഗാന്ധിയുടെ കാലത്ത് തന്നെ എസ്സാർ കമ്പനി അരിച്ചു പെറുക്കിയിട്ടുള്ളതാണ്.

  • @aslamaynothaslam7129
    @aslamaynothaslam7129 День тому

    Air ഇന്ത്യക്ക് അങ്ങനെ കുറെ ഹോജാ കഥകൾ ഉണ്ടാവും,,,,, ഇന്ത്യൻ അല്ലെ

  • @ashiqbava8740
    @ashiqbava8740 День тому

    Global warming 😂

  • @user-nb1fu4tl1u
    @user-nb1fu4tl1u День тому

    Lot of lagging

  • @ajjose7294
    @ajjose7294 День тому

    എന്തിനാണ് ഇങ്ങനെ വീരവാദം തട്ടിവിടുന്നത്.ഇപ്പോഴും പാക് ഭീകരത ഇന്ത്യയെ വിറപ്പിച്ച് കൊണ്ടിരിക്കുന്നു.ജമ്മു കശ്മീരിൽ നമ്മുടെ പട്ടാളക്കാരുടെ വിഷമതകൾ ഇന്ന് എപ്പഴും വർത്തയല്ലേ എന്നിട്ട് പുൽവാമയിൽ എന്തോ മിടുക് കാണിച്ചെന്ന വാർത്ത പൊക്കിപ്പിടിക്കുന്നു.കഷ്ടം

  • @neetumukundan3020
    @neetumukundan3020 День тому

    Good presentation ❤ we never travelled in air India!

  • @user-hi4gu8rr1v
    @user-hi4gu8rr1v День тому

    Romancham 13:30 onwards

  • @SureshK-bj3jj
    @SureshK-bj3jj День тому

    ഇന്ത്യയിൽ ഇപ്പോൾ ഖനനം ചെയ്യുന്ന പെട്രൊളിയം ഉൽപ്പന്നങ്ങൾ കോൺഗ്രസ്സ് ഭരണകാലത്തുള്ളതാണ് എന്ന് ഓർക്കുക

  • @jegadeeshjegguttan2175
    @jegadeeshjegguttan2175 2 дні тому

    India 🇮🇳 modified new india 🇮🇳❤️🇮🇳🇮🇳❤️❤️🇮🇳🇮🇳❤️🇮🇳❤️ jaihind

  • @PurushothamanNair-ch2vi
    @PurushothamanNair-ch2vi 2 дні тому

    Good

  • @dasansudeesh8715
    @dasansudeesh8715 2 дні тому

    🙏🙏🙏👏👏👏♥️💋💋💋paliya♥️💋

  • @balaramr3615
    @balaramr3615 2 дні тому

    Super video. Well researched.

  • @pranoojfspranooj6620
    @pranoojfspranooj6620 2 дні тому

    Boieng വിമാനം ആണ് മിക്കവാറും അപകടം ഉണ്ടാക്കാറ്

  • @shyamkumars5720
    @shyamkumars5720 2 дні тому

    എന്തേലും engane ആവശ്യം വരുമ്പോൾ മാത്രം ആണ് നാം നമ്മുടെ ഇന്ത്യൻ സേനയെ ഓർക്കുന്നത് പ്രത്യേകിച്ച് നമ്മുടെ സാക്ഷരത കേരളത്തിൽ

  • @sulinlawbreaker7
    @sulinlawbreaker7 2 дні тому

    അമേരിക്ക എന്തുകൊണ്ടാണ് ഭൂട്ടാൻ കാര്യമായി നോക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ 5 ഡയമെൻഷണൽ അങ്ങനെ ഓരോ ഡയമേൻഷണൽ ഓപ്പണിങ് ഭൂമിയിലെ പല സ്ഥലത്തും ഉണ്ട് അതുപോലൊരു സ്ഥലമാണ് ഭൂട്ടാൻ... സുഹൃത്തുക്കളെ വിശ്വസിക്കുവിൻ നിങ്ങളാരും ജീവിക്കുന്നത് റിയൽ ലൈഫ് അല്ലെങ്കിൽ നിങ്ങൾ എന്റെ ജീവിക്കുന്ന ലൈഫ് യഥാർത്ഥമല്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ലായിരിക്കാം.. പക്ഷെ അതാണ് സത്യം.. റിസേർച് ചെയ്യൂ മനസിലാക്കു സ്വയമേ എന്താണ് നടക്കുന്നതാണ്

  • @jijus5205
    @jijus5205 2 дні тому

    Etokke verum marav matram... Crud oil nikshepam kandethiyittund avide

  • @soundofsilence2403
    @soundofsilence2403 2 дні тому

    Great achievement. Jai Hind 🇮🇳

  • @abdulraheem-cm9tq
    @abdulraheem-cm9tq 2 дні тому

    🎉❤

  • @thilakanThadathil-rt9it
    @thilakanThadathil-rt9it 2 дні тому

    ഇന്ത്യൻ ഈ അറ്റാക്കി ന് കോടി കോടി നന്ദി ഭാരത് മാതാക്കി ജയ്

  • @elsonjacobchethiyil6844
    @elsonjacobchethiyil6844 2 дні тому

    Boing all time problem

  • @anand56cks75
    @anand56cks75 2 дні тому

    👌👍👍👍🙏

  • @omshivayanama9
    @omshivayanama9 2 дні тому

    ഇതൊക്കെ ഉണ്ടാക്കി അടുക്കി വച്ചിട്ട് കാര്യമില്ല. ഇപ്പോൾ കാശ്മീരിൽ തീവ്രവാദികൾ ചെയ്ത കൊലപാതങ്ങൾ ക്ക് പരിഹാരമായി അങ്ങോട്ട് വിട്ടുകൂടെ.

  • @rituvip
    @rituvip 2 дні тому

    Air India Newyork flight pilots are excellent Smooth takeoff and landing

  • @bharatmatha315
    @bharatmatha315 2 дні тому

    Oru indian solidiers in polum kannunillo full usa army solidiers pics ahnllo video il

  • @salvinchandra584
    @salvinchandra584 3 дні тому

    ആദ്യം പറഞ്ഞു 2001 വർഷം എന്ന് പിന്നെ 2021 ഒക്ടോബറിൽ പശ്ചാത്യർ ഈ ചാര ഉപഗ്രഹത്തെ കുറിച്ച് പറയുന്നു എന്നും പറയുന്നു???

    • @Chanakyan
      @Chanakyan 3 дні тому

      2001 ഒക്ടോബറിൽ തന്നെ ആണ് പശ്ചാത്യ ചാര സംഘടനകൾ ഇതിനെ റിപ്പോർട്ട്‌ ചെയ്തത്..2021 എന്ന് വന്നത് സ്ക്രിപ്റ്റിൽ വന്ന പിഴവാണ്.. സദയം ക്ഷമിക്കുക 🙏🏿

  • @abhijith8469
    @abhijith8469 3 дні тому

  • @VijayBineesh-sb9ux
    @VijayBineesh-sb9ux 3 дні тому

    🇮🇳

  • @gireeshpk7760
    @gireeshpk7760 3 дні тому

    ഓല ചോലിൽ തന്നെ കൊടുക്കണം 😜